Saturday 6 August 2016

കിഴക്കിന്റെ   വെനീസ്  എന്ന് അറിയപ്പെടുന്ന സ്ഥലം ആണ് ആലപ്പുഴ   പക്ഷേ  ശരിക്കും ആ പേര്  ഒട്ടും യോജിച്ചതല്ല കാരണം വെനീസ്  എത്ര മനോഹരമാണ് സ്ഥലം ആണ്  ആ സ്ഥലം കാണാൻ   മാത്രം അല്ല അവർ അവരുടെ കായലുകൾ എത്ര മനോഹരമായേ ആണ് സുഷിക്കുന്ന അത് .തീർച്ചയായും നമ്മൾക്കും ഇതു മാതൃകയാക്കാവുന്നതാണ് 
                            

എപ്പോൾ നമ്മുടെആലപ്പുഴയുടെ അവസ്ഥ ഏതാണ് 


 
നമ്മുടെ നാട്ടിൽ ശരിക്കും എപ്പോൾ വരുന്നതിലും കൂടുതൽ  വിദേശികളെ ആകർഷിക്കാൻ   പറ്റുന്ന സാഹചര്യം ഉണ്ടായിട്ടും ആരും അതിനു വേണ്ടി ഒന്നും ചെയ്യുന്നില്ല  ഇതു വളരെ  ശോചനീയമാ കാര്യമാണ്. ഇതിന്  മാറ്റം വന്നാൽ തന്നെ നമ്മുടെ നാട്ടിൽ നിന്നു തന്നെ ഒരുപാടു ആളുകൾക്ക് ജോലി തേടി അന്യ സ്ഥലങ്ങളിൽ പോകേണ്ടി വരില്ല. കായലുകളും തോടുകളും ഒന്നും നശിപ്പിക്കാതെ തന്നെ  അവയെല്ലാം സഞ്ചാരയോഗ്യമാക്കാവുന്നതാണ് പിന്നെ ഇവിടുത്തെ റോഡ് ന്റ്റെ അവസ്ഥയും വളരെ ദയനീയം ആണ് 

                                                             
ഇതുപോലെ ഉള്ള സ്ഥലത്തു ഒരു വട്ടം വന്നവർ  വരാൻ മടിക്കും ഇതിനൊക്കെ ഇന്നല്ലെകിൽ  നാളെ ഒരു മാറ്റം ഉണ്ടാക്കും എന്ന് നമ്മൾക്ക് ആശിക്കാം 



Tuesday 2 August 2016

                        ദ്യമായി ആണ് ഞാൻ  ബ്ലോഗ്ഗെൽ  എഴുതുന്നത്  എന്റ്റെ മനസിലെ ആശയങ്ങൾ അവതരിപ്പിക്കുവാൻ ഇതിലും നല്ല ഒരു മാർഗം എന്റ്റെ മുന്നിൽ കാണാത്തതു കൊണ്ടാണ്.    ഈ  നാട്ടിൽ നടക്കുന്ന  അനീതിക്കെതിരെയും  അക്രമത്തിനെതിരെയും  ഏതെകിലും  രീതിയിൽ  പ്രതികരിക്കണം എന്ന് എല്ലാവരുടെയും മനസ്സിൽ ഉള്ള ആഗ്രഹം ആണ്  പക്ഷെ അതിനു ആരും മുതിരാറില്ല  കാരണം പലതാവാം ഒന്നെകില് പേടികൊട് അതല്ലകിൽ  നമ്മൾ ഒരാൾ വിചാരിച്ചാൽ എവിടെ ഒന്നും മാറ്റം വരുത്താൻ പറ്റില്ല എന്ന  അറിവ് ഉള്ളത് കൊട്  അതല്ലാ  നമ്മൾ എന്തിനാ ഈ വേണ്ടാത്ത കാര്യങ്ങൾ ഇടപെടുന്നത് എന്ന ചിന്ത ഉള്ളത് കൊട്  അങനെ പലതും പക്ഷെ  എല്ലാവരുടെയും മനസ്സിൽ  നമ്മുടെ നാട്ടിൽ എങ്ങനെയൊക്കെ ഉണ്ടായാൽ നന്നായേറുന്നു എന്ന് തോന്നാറുണ്ട്  അപ്പോൾ നമ്മുടെ അഭിപ്രായങ്ങൾ ആരോടെകിലും പങ്കിടുക എന്നത്  ഒരു സന്തോഷം അല്ലെ  അതിനാൽ ആണ് ഞാൻ എവിടെ എഴുതാം എന്ന് കരുതിയത് ........
                               എവിടെ ഞാൻ എഴുതുന്നത് എന്റ്റെ സ്വന്തം  അഭിപ്രയങ്ങൾ  ആണ്   ചിലപ്പോൾ മറ്റുള്ള ആളുകളുടെ കണ്ണിൽ  തെറ്റായി തോന്നാം  എന്റ്റെ അറിവില്ലായെമയെ  കരുതി സദയം  ക്ഷമിക്കുക